Author 2

Exclusive Content

spot_img

മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു

മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.1960 ബാച്ചിലെ ഉദ്യോഗസ്‌ഥനായിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ...

കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതിക്കു ദാരുണാന്ത്യം

തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്കു ദാരുണാന്ത്യം.നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക്കിന് പരുക്കുണ്ട്. കാർ ഇടിച്ചതിനെ തുടർന്ന് അതീവ...

ഫിഫ ലോകകപ്പ് തത്സമയ സംപ്രേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ന്റെ തത്സമയ സംപ്രേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.ഒരു മാസം മാത്രം അവശേഷിക്ക രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കളി കാണാനുള്ള അവസരം തുലാസിലായിരിക്കുകയാണ്. അധികം വൈകാതെ അനുകൂല തീരുമാനം...

എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും

റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.കേരളത്തിന്റെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.റിപ്പോർട്ട് പരിശോധിച്ച ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും...

വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുമെന്ന് സൂചന

വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുമെന്ന് സൂചന. മധ്യ, തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ...

ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും: പിണറായി വിജയൻ

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരുമെന്ന് പിണറായി വിജയൻ.എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ് എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം...