Author 2

Exclusive Content

spot_img

നെടുങ്കണ്ടം ഇരട്ടക്കൊല : സജി പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം

നെടുങ്കണ്ടം ഇരട്ടക്കൊല : സജി തൻ്റെ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം.8 വർഷം മുമ്പാണ് പിതാവിനെ കാണാതായത്. അമ്മയേയും സഹോദരനേയും കൊന്ന സജി പിതാവിനേയും അപായപ്പെടുത്തി എന്നാണ് കരുതുന്നത്.സംശയത്തിന്റെ അടിസ്ഥാനത്തിൽ...

നാളെ മുതൽ കെഎസ്ആർടിസിയിൽ ടിക്കറ്റ് എടുക്കുമ്പോൾ സ്ത്രീയോ, പുരുഷനോ എന്നു കൂടി രേഖപ്പെടുത്തും

നാളെ മുതൽ കെ എസ് ആർ റ്റി സി ടിക്കറ്റിങിൽ പരിഷ്ക്കാരം. ടിക്കറ്റ് എടുക്കുന്ന യാത്രക്കാരൻ പുരുഷനോ, സ്ത്രീയോ എന്ന് രേഖപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശം അധികൃതർ ജീവനക്കാർക്ക് നൽകി.യുഡിഎഫ് സർക്കാർ അധികാരത്തിൽ...

ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു .മുരുക്കം പാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ...

മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു.മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു.വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവില്‍ കെസി...

എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക്

എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് ഇംഗ്ലീഷ് പത്രത്തിൽ പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക് . അത് തെറ്റാണെന്നും യഥാർത്ഥമല്ലെന്നും വാസ്നിക് പ്രതികരിച്ചു.എംഎൽഎമാരുടെ പേരും അതിന് നേരെയുള്ള കോളത്തിൽ ഇവർ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന...

വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി

വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി. ഹരിപ്പാട് കെവി ജെട്ടി ചരുവിള പുത്തൻ വീട്ടിൽ സിന്ധുസന്തോഷ്(36) ആണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ മാവേലിക്കര മുൻസിപ്പൽ ബസ് സ്റ്റാൻഡിലായിരുന്നു അപകടം....