Author 2

Exclusive Content

spot_img

ഇത്തവണ നിയമ സഭയിലെത്തുന്നത് 11 വനിതകള്‍

ഇത്തവണ നിയമ സഭയിലെത്തുന്നത് 11 വനിതകള്‍.കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയും എലത്തൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വിദ്യ ബാലകൃഷ്ണനും ഇത്തവണ നിയമസഭയിലെത്തും. കോങ്ങാട് അട്ടിമറി വിജയം നേടിയാണ് യുഡിഎഫിന്‍റെ തുളസി...

എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം.നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി...

കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം കെഎൻ ബാലഗോപാലിൻ്റെ വിജയം

കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന് വിജയം.യുഡിഎഫിന് വലിയ പ്രതീക്ഷ നല്‍കി മുന്നണി മാറിയെത്തിയ പി ആയിഷ പോറ്റി ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ബാലഗോപാല്‍...

ചരിത്ര വിജയത്തിൻറെ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച്‌ വി.ഡി. സതീശൻ

നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ചരിത്ര വിജയത്തിൻറെ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.മാറ്റാൻ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യു.ഡി.എഫ്. കേരളം ജയിച്ചു....

ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് എംവി ഗോവിന്ദന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം കൃത്യമായി മനസിലാക്കി പഠിച്ച്‌ ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.എല്ലാ കാര്യത്തിലും വിശദമായ പരിശോധന നടത്തും. പൊതുവെ കേരളത്തില്‍ നല്ല പരാജയമാണ്...

തോല്‍വി അറിയാതെ ഏഴാം തവണയും പിണറായി

1970 ല്‍ കൂത്തുപ്പറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയൻ ഇത് ഏഴാം തവണയാണ് തോല്‍വിയറിയാതെ നിയമസഭാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്.ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു എങ്കിലും ധർമ്മടം നിയമസഭാ മണ്ഡലത്തില്‍ നിന്നും തുടർച്ചയായ...