സദ്യയ്ക്ക് പായസം ലഭിക്കാത്തതിന് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് സംഭവം. വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആൻ്റണിക്ക് ആണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ജോസിനെ സൗത്ത് പോലീസ്...
മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി, നാല് മലയാളികള്‍ മരിച്ചു; മരിച്ചത് കോഴിക്കോട്, മാഹി സ്വദേശികള്‍.കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, മാഹി സ്വദേശി സുൽഫിക്കർ, ബെംഗളൂരുവിൽ ജോലി ചെയ്യുന്ന...
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും.വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ...
എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. മൂന്നിടത്ത് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.കാസർഗോഡ് ഷാനവാസ് പാദൂര്‍, താനൂര്‍ മുഹമ്മദ് സമീര്‍, വള്ളിക്കുന്ന് സി.പി.മുസ്തഫ. കാസർഗോഡ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ്...
ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമം 143.144, 147,447, 308,304(2) , R/w 149 വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്നു കണ്ട് 7 വർഷം കഠിനതടവും...
കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു.എൽപിജി സിലിണ്ടർ ക്ഷാമം നില നിൽക്കെ, കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ...