Author 2

Exclusive Content

spot_img

പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം-ബിജെപി ധാരണയുണ്ടെന്ന് കെ സി വേണുഗോപാൽ

പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം-ബിജെപി ധാരണയുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ.വരും ദിവസങ്ങളില്‍ അത് കൂടുതല്‍ വ്യക്തമാകും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഒരു...

തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ നടൻ സുധീർ കരമന എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി

തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ നടൻ സുധീർ കരമനയെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി.എൻ.ഡി.എ സഖ്യം സ്ഥാനാർത്ഥിയായി ബിജെപി സിറ്റി ജില്ലാ പ്രസിഡൻറ് കരമന ജയനെയും പ്രഖ്യാപിച്ചിട്ടുണ്ട്. സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ ആണ് യു.ഡി.എഫ്...

ഡോ. വന്ദനദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

ഡോ. വന്ദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന് ജീവപര്യന്തം. ജീവപര്യന്തം ശിക്ഷക്കൊപ്പം,ഒരു ലക്ഷം രൂപ പിഴയും ഉണ്ട്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്..കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ...

എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

അവണൂരില്‍ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി.തൃശൂർ അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടില്‍ കണ്ടെത്തിയത്.തൃശൂർ അരുണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്.ഇന്നലെ രാവിലെ...

പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി.യുഡിഎഫിന്റെ വിജയമാണ് തൻ്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എൽദോസ് നിലപാട് വ്യക്തമാക്കി. പാർട്ടിയോട് നീതികേട് കാണിക്കാൻ തനിക്ക് കഴിയില്ല...

പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി ട്രംപ്

ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് വളരെ അടുത്തതിനാൽ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർക്കുക, ഇറാന്റെ പ്രതിരോധ വ്യവസായ അടിത്തറ നശിപ്പിക്കുക, നാവികസേനയെയും വ്യോമസേനയെയും...