Author 2

Exclusive Content

spot_img

കൊച്ചി വടുതലയിൽ വീടിനുള്ളിൽ അഞ്ചുപേർ മരിച്ച നിലയിൽ

കൊച്ചി വടുതലയിൽ വീടിനുള്ളിൽ അഞ്ചുപേർ മരിച്ച നിലയിൽ. 2 സ്ത്രീകളും 3 കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സയ്ക്കായാണ് കൊച്ചിയിലെത്തിയത്. വീട്ടുടമ...

പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് ജി.സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ.സിഎം എന്ന പേരിലാണ് പിണറായി വിജയന്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പരില്‍ നിന്ന് കോള്‍ വന്നിട്ടില്ല.വിളിച്ചു എന്ന പറയുന്നതിന് രണ്ടാഴ്ച...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി രോഗികളുടെ ബന്ധുക്കള്‍

മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിന് പിന്നാലെഗുരുതര ആരോപണവുമായി രോഗികളുടെ ബന്ധുക്കള്‍. അഞ്ച് രോഗികള്‍ മരിച്ചുവെന്നും, അഗ്നിബാധയെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ ജീവൻരക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്നുമാണ് ഇവർ പറയുന്നത്. നെയ്യാറ്റിൻകര സ്വദേശിയായ സനീഷ് ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ബൈക്ക്...

വെങ്ങാനൂരില്‍ വീടിന് തീപിടിച്ച്‌ വൻ നാശനഷ്ടം

തിരുവനന്തപുരം വെങ്ങാനൂരില്‍ വീടിന് തീപിടിച്ച്‌ വൻ നാശനഷ്ടം.അപകടത്തില്‍ വീട് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി.ഉള്ളില്‍ കുടുങ്ങിപ്പോയ വീട്ടുകാരെ ഉടൻ തന്നെ...

ബിജെപി, സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്ന് രമേഷ് പിഷാരടി

തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി.പാലക്കാട്‌ മാത്രമല്ല പലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബർ...

വീട്ടില്‍ വെച്ച്‌ പ്രസവം; യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം

വീട്ടില്‍ വെച്ച്‌ പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. ഫോറന്‍സിക് വിഭാഗത്തിന്റേതാണ് തീരുമാനം. കുഞ്ഞിന്റെ...