മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്നും സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചു വിടുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി...
ആലപ്പുഴ തുറവൂർ മഹാക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രക്കുളത്തിന് കിഴക്കു ഭാഗത്ത് ദേശീയപാതയോടു ചേർന്നുള്ള കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്.വ്യാഴാഴ്ച രാവിലെ തുറവൂർ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാരാണ് സംഭവം ആദ്യം കണ്ടത്. പൂട്ട് പൊളിച്ച നിലയിലായിരുന്നു....
ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. പത്തനംതിട്ട ഗവ. ജനറൽ ആശുപത്രിയിലാണ് സംഭവം. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്.തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ...
കോട്ടയം രാജ്യാന്തര ചലചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും.സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണ ത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് ചലച്ചിത്രമേള സംഘടിപ്പിച്ചത്.കാൻ, വെനീസ് അടക്കം വിവിധ...
ആലപ്പുഴ തുറവൂർ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ്.രാധയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്ന് റിപ്പോർട്ടിൽ പരാമർശം. കസ്റ്റഡിയിലുള്ള...