Kerala

ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. 30 കോടി രൂപ ആര് സ്വന്തമാകുമെന്ന് നാളെ അറിയാം. തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനില്‍ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉദ്ഘാടനം...

ഷോൺ ജോർജ് പുറത്തുവിട്ട ഡയറി വിവരങ്ങൾ: ബിജെപിയിൽ അമർഷം

മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ അമർഷം. വി....

ESA വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്ന് മാർ തോമസ് തറയിൽ

പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ - ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്...

മെസി കേരള സന്ദർശന തട്ടിപ്പ്: എസ്‌ഐടിയുടെ നിർണായക നീക്കവുമായി പ്രാഥമിക റിപ്പോർട്ട്

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായക നീക്കവുമായി എസ്‌ഐടി രംഗത്തെത്തിയിരിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കഴിഞ്ഞ 10...
spot_img

തന്റെ രാഷ്ട്രീയ ഗുരുവായ ജി. കാർത്തികേയന്റെ വീട്ടിൽ വികാരഭരിതനായി വി.ഡി. സതീശൻ

നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി വി.ഡി. സതീശൻ തന്റെ രാഷ്ട്രീയ ഗുരുവായ അന്തരിച്ച ജി. കാർത്തികേയന്റെ വസതിയിലെത്തി.കാർത്തികേയന്റെ പത്നി ഡോ. എം.ടി. സുലേഖയെ കണ്ടപ്പോൾ വികാരഭരിതനായ അദ്ദേഹം കണ്ണീരണിഞ്ഞു. ജി. കാർത്തികേയൻ എന്ന വലിയ...

മതേതര കേരളത്തിൽ പോറൽ വീഴ്ത്താൻ സമ്മതിക്കില്ല; വി.ഡി സതീശൻ

മതേതര കേരളത്തിൽ പോറൽ വീഴ്ത്താൻ സമ്മതിക്കില്ല, ബിജെപിയുടെ പരിപാടി വിദ്വേഷ പ്രചാരണമാണ്, അതൊന്നും ഇവിടെ സമ്മതിക്കില്ല’; നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ഒരു ശക്തിയെയും സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ദേശിയ...

കടമുറിക്കുള്ളില്‍ യുവാവിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്ട് കടമുറിക്കുള്ളില്‍ യുവാവിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി.പറമ്പില്‍ ബസാര്‍ സ്വദേശി വിനേഷ്‌കുമാര്‍ ആണ് മരിച്ചത്.നരിക്കുനി കൊടുവള്ളി റോഡിലെ കടമുറിയിലാണ് സംഭവം.കൂടെയുണ്ടായിരുന്ന മകളെ പൊള്ളലേറ്റും പുക ശ്വസിച്ചും പരിക്കേറ്റ നിലയില്‍ കണ്ടെത്തി.പൊള്ളലേറ്റ എട്ട് വയസുകാരി...

എകെ ആന്റണിക്കെതിരെ മുന്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍

കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരെ മുന്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം പാപ്പരായ സംസ്ഥാനമാണെന്നും ജനപ്രിയ കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരെ മുന്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍.കഴിഞ്ഞ...

ഖർഗെയെയും രാഹുലിനെയും ചിത്രത്തിലൂടെ അപമാനിച്ചു; ബി ജെ പിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി

ഖർഗെയെയും രാഹുലിനെയും ചിത്രത്തിലൂടെ അപമാനിച്ചു; ബി ജെ പിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി.കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രം...

രമേശ് ചെന്നിത്തല തലസ്ഥാനത്തെത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തലസ്ഥനത്തെത്തി.ഗുരുവായൂർ ദർശനത്തിന് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നിത്തലയെ കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.എല്ലാ മലയാളമാസം ഒന്നാം തീയതിയും ഗുരുവായൂരിൽ തൊഴാൻ...
spot_img