Kerala

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിൽ

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിലായതായി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ. ഒരു സ്ത്രീ അടക്കമുള്ള മറ്റ് രണ്ട് പേർക്കായി അന്വേഷണം നടക്കുന്നു.ജോലിക്ക്‌ വേണ്ടി രാവിലെ അഭിമുഖം നടത്തി, ജോലിക്കെടുത്തു എന്ന് പിന്നീട് യുവതിയെ അറിയിച്ചു....

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...
spot_img

പുലികളി മഹോത്സവം; തൃശൂർ താലൂക്കിൽ ഇന്ന് ഉച്ചക്ക് ശേഷം അവധി

പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.ചൊവ്വാഴ്‌ച തലസ്ഥാന നഗരത്തിൽ ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഉച്ചക്ക് ശേഷവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ...

മണർകാട് പള്ളി പെരുന്നാൾ ഇന്ന്; പങ്കെടുത്ത് ഭക്തസഹസ്രങ്ങൾ

മണർകാട് പള്ളിയിലെ ദൈവമാതാവിൻ്റെ ജനനപെരുന്നാളിൽ പങ്കെടുത്ത് വിശ്വാസ സമൂഹം. ഇന്ന് പ്രധാന പെരുന്നാൾ ദിനമാണ്.കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് മൂന്നിന്മേൽ കുർബാന...

കുമരകം ജലോത്സവം ; തുരുത്തിത്തറ ജേതാക്കൾ

ശ്രീനാരായണ ജയന്തി കുമരകം ജലോത്സവം ; തുരുത്തിത്തറ ജേതാക്കൾ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പി.ജി കർണ്ണനെ പിന്തള്ളി തുരുത്തിത്തറ 122-ാമത് ശ്രീനാരായണ ജയന്തി ട്രാേഫി സ്വന്തമാക്കി. ട്രാേഫി നേടിയ തുരുത്തിത്തറ...

പോലീസ് ക്രൂരമായി മർദിച്ച വി.എസ് സുജിത്തിന് വിവാഹ സമ്മാനമായി മോതിരം നൽകി കെ.സി വേണുഗോപാൽ

പോലീസ് ക്രൂരമായി മർദിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിന് വിവാഹ സമ്മാനമായി മോതിരം സമ്മാനിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സെപ്റ്റംബർ 15-നാണ് സുജിത്തിന്റെ വിവാഹം. ഇന്നലെ വൈകിട്ടാണ് വേണുഗോപാൽ...

ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കണ്ടു മടങ്ങവേ പിതാവ് വാഹനാപകടത്തിൽ മരിച്ചു

ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കണ്ടു മടങ്ങവേ പിതാവ് വാഹനാപകടത്തിൽ മരിച്ചു കാപ്പാട് അൽ അലിഫ് സ്കൂളിലെ ഓട്ടോ ഡ്രൈവറായിരുന്ന നിസാർ മാട്ടുമ്മൽ (42) വാഹനാപകടത്തിൽ മരിച്ചു. രാത്രി 10ന് ചേവരമ്പലം ബൈപ്പാസിലാണ് അപകടം....

കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാര്യത്താസ് ആശുപത്രിയിൽ...
spot_img