ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച് നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്...
2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...
ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...
പോർട്ട് ഓഫ് സ്പെയിൻ: ജൂൺ ഒന്നിന് യു.എസിലും വെസ്റ്റിൻഡീസിലുമായി ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി.
ട്രിനിഡാഡ് പ്രധാനമന്ത്രി കെയ്ത്ത് റൗളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ടൂർണമെന്റിന്റെ സുരക്ഷ ശക്തമാക്കുമെന്ന് അന്താരാഷ്ട്ര...
ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി.
11 മത്സരങ്ങളില്‍ 542 റണ്‍സുമായാണ് വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ഇറങ്ങിയപ്പോള്‍...
മൂന്ന് മലയാളികളടങ്ങിയ പുരുഷ ടീമ് റിലേയില്‍ ഒളിംപിക്സ് യോഗ്യത നേടി. 4*400 മീറ്റർ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയത്.
മലയാളികളായ മുഹമ്മദ് അനസ്...
നിലവിലെ ചാമ്പ്യന്‍മാരായ കൊൽക്കത്ത മോഹൻ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി എഫ് സിക്ക് ഐ എസ് എല്‍ കിരീടം.
കൊൽക്കത്തയുടെ തട്ടകമായ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ...
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ കിരീടപോരാട്ടമിന്ന്. മുംബൈ സിറ്റിയെ മോഹൻ ബഗാൻ നേരിടും
ഇന്ന് രാത്രി 7.30-നാണ് കിക്കോഫ്.
ഐ.എസ്.എലില്‍ രണ്ടാം കിരീടമോഹവുമായാണ് മോഹൻ ബഗാൻ ഇറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ എ.ടി.കെ. മോഹൻ ബഗാൻ എന്നപേരില്‍...
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്‍റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്‍റെ സാന്നിധ്യമുണ്ട്.
ഇപ്പോള്‍ പൊയന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ ഷാരൂഖിന്‍റെ ഈ പ്രോത്സാഹനത്തിനും പങ്കുണ്ടെന്ന് പറയാം.
അതേ സമയം...