ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി.ആദ്യ മത്സരം ജൂണ്‍ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍.39 ദിവസം നീണ്ടു നില്‍ക്കുന്ന ലോക ഫുട്‌ബോള്‍ പൂരം ജൂലൈ 19ന് രാത്രി 12.30ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. അമേരിക്കന്‍...
2026 ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം...
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം.ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ മറുപടി 159 റൺസിൽ അവസാനിച്ചു.ട്വന്റി...
ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...
ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...
കോപ്പ അമേരിക്കയിൽ ആദ്യ കളിയിൽ കോസ്‌റ്ററിക്ക ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചു.
ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തിൽ കോസ്‌റ്ററിക്ക ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കുകയായിരുന്നു
പാസുകളിലും...
ട്വന്റി20 ലോക കപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക ജയവുമായി സെമിയിൽ.
ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ (41 പന്തിൽ 92 റൺസ്) സംഹാരതാണ്ഡവവും ബോളിങ്ങിൽ കുൽദീപ് യാദവിന്റെ (4 ഓവറിൽ 2ന്...
3 വർഷത്തെ കരാറിൽ വിങ്ങർ ആർ ലാൽതൻ മാവിയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി.
ഐ ലീഗ് ടീമായ ഐസ്വാൾ എഫ് സിയിൽ നിന്നാണ് അമാവിയ എന്നറിയപ്പെടുന്ന ലാൽതൻ മാവിയ കേരളാ ബ്ലാസ്റ്റേഴ്സ്...
ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യയുടെ സൂപ്പർ എട്ട് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു.
സൂപ്പർ എട്ടില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ മത്സരിക്കുന്നത്.
ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരോടാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഇതില്‍ ഓസ്‌ട്രേലിയ ശക്തരാണ്....