വിജയം ജനസേവനത്തിനല്ല, മറിച്ച്‌ ഗ്രൂപ്പ് പോരിനും അധികാര വീതം വെപ്പിനുമുള്ള അവസരമാക്കി കോണ്‍ഗ്രസ് മാറ്റി; പ്രധാനമന്ത്രി

വിജയം ജനസേവനത്തിനല്ല, മറിച്ച്‌ ഗ്രൂപ്പ് പോരിനും അധികാര വീതംവെപ്പിനുമുള്ള അവസരമാക്കി കോണ്‍ഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഒരാളെപ്പോലും ഐക്യകണ്ഠേന കണ്ടെത്താൻ കഴിയാത്ത കോണ്‍ഗ്രസ്, ഓരോ വർഷവും ഓരോ മുഖ്യമന്ത്രി എന്ന ഫോർമുല പരീക്ഷിക്കുന്നതാകും നല്ലതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. കർണാടകയില്‍ കണ്ട മുഖ്യമന്ത്രി പദത്തിനായുള്ള നേതാക്കളുടെ പരക്കം പാച്ചില്‍ ഇപ്പോള്‍ കേരളത്തിലും ആവർത്തിക്കുകയാണ്. സ്വന്തം പാർട്ടിക്കാരെയും വോട്ടർമാരെയും വെറും വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...

പ്രധാൻ്റെ രാജി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന; വകുപ്പ് മാറ്റിയേക്കും

ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി...

സിജെപി സമരത്തിന് ഐക്യദാർഢ്യം; ഭരണഘടന കയ്യിലേന്തി ആസാദി യാത്രയുമായി വേടന്‍

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും.വൈകിട്ട് 3ന് ഭരണഘടന...