അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിധി ഇന്ന്

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോട്ടയം വിജിലൻസ് കോടതി ഇന്ന് വിധി പറയും.2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ബോബി കുരുവിള നൽകിയ പരാതിയിൽ 2013-ൽ കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ ഹൈക്കോടതി നിർദേശപ്രകാരമാണ് പൂർത്തിയായത്.

Leave a Reply

spot_img

Related articles

സി പി എമ്മിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുമെന്ന് എം എ ബേബി

സി പി എമ്മിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുമെന്ന് എം എ ബേബി.പാർട്ടി വിട്ട് പോയ ശേഷം മടങ്ങി വന്ന നിരവധി പേരുണ്ട്ജി സുധാകരനെ പാർട്ടിയിലേക്ക്...

മൃഗശാല മാറ്റത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢ ലക്ഷ്യമുണ്ട്: വി.കെ പ്രശാന്ത്

തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും നഗരസഭയേയും രൂക്ഷമായി വിമർശിച്ച് വി.കെ പ്രശാന്ത് രംഗത്തെത്തി.ഈ നീക്കത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ടെന്നും തിരുവനന്തപുരത്തെ...

റിപ്പോർട്ടർ ടിവി ഓഫീസിൽ 20 മണിക്കൂർ നീണ്ട റെയ്ഡ് സമാപിച്ചു

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) നടത്തിയ...

റിപ്പോർട്ടർ കമ്പനി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

റിപ്പോർട്ടർ കമ്പനി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ.വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അളവിൽ കവിഞ്ഞ വിദേശമദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ ആണ് റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ...