ഓണത്തിന് ഹർഷാര വങ്ങളൊടെ ഹർഷ രവീന്ദ്രൻ

ചിങ്ങമാസത്തിലെ അത്തം നാൾ പിറന്നതോടെ ഓണം എന്ന ദേശീയ ഉത്സവം ആഘോഷിക്കാൻ നാടുണർന്നു പൂവിളികൾ ഉയരുന്നു പൂത്തുമ്പികൾ പാറി പറക്കുന്നു തൃശ്ശൂരിൽ പൂങ്കുന്നത്തുള്ള ഹർഷയും ഓണത്തിനായി കാത്തിരിക്കുകയാണ്.

ഈ ഓണത്തിന് ഹർഷയുടെ മനസ്സ് സന്തോഷിക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്..ഹർഷ ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ടിരിക്കുന്നു.ഒരു സിനിമ ഒരുപാട് ആഗ്രഹിച്ചതാണ്…അത് ഇപ്പോൾ സഫലമാകുന്നതിന്റെ സന്തോഷങ്ങളിലാണ് ഹർഷ.മോഡലിംഗ്,ആഡ് ഫിലിം, രംഗത്ത് സജീവമായി നിൽക്കുമ്പോഴും സിനിമ യിലേക്കുള്ള ചവിട്ടു പടിയാണ് ഈ ജോലികൾ എന്നറിയാമായിരുന്നു.മലയാളം സിനിമയാണ്‌ ആദ്യം ലക്ഷ്യമിട്ടതെങ്കിലും ഇപ്പോൾ വന്നു ചേർന്നത് തമിഴ് സിനിമ യാണ്‌.അതുകൊണ്ട് ആദ്യം വന്ന വണ്ടിയിൽ തന്നെ കയറുന്നു….

ഈ പുതിയ വാർത്ത ഈ ഓണക്കാലത്തു പുറത്തു പറയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഹർഷ പറയുന്നു.പുതിയ ഒന്ന് രണ്ടു മലയാളം സിനിമ യുടെയും ഓഫറുണ്ട്..അത് ഡിസ്കഷനിൽ ഇരിക്കുന്നതേയുള്ളു.കമിറ്റ് ചെയ്തിട്ടില്ല…ഭാഷ ഏതായാലും കുറച്ചു സിനിമയിൽ അഭിനയിച്ച് ഒരു നല്ല പേര് നേടണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും ഹർഷ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....