ഓപ്പറേഷൻ നുംഖോർ; വാഹന പരിശോധന ഇന്നും തുടരും

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായുള്ള വാഹന പരിശോധന ഇന്നും തുടരും.കസ്റ്റംസിന് തട്ടിപ്പിൽ ഉൾപ്പെട്ട 38 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താൻ സാധിച്ചത്. ഇന്ന് മുതൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായത്തോടെയാകും പരിശോധന. നേരത്തെ പരിശോധിച്ച വാഹനങ്ങളുടെ ഉടമകളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഭൂട്ടാനിൽ നിന്ന് എത്തിയ ലാൻഡ് ക്രൂയിസർ വാഹനത്തിന്റെ ഫസ്റ്റ് ഓണർ എന്ന് കസ്റ്റംസ് സംശയിക്കുന്ന മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകും. ചില രേഖകൾ കൂടി ഹാജരാക്കാൻ മാഹിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. നടൻ അമിത് ചക്കാലക്കലിൻ്റെ വാഹനം വിട്ടുകൊടുക്കുന്ന കാര്യത്തിലും തീരുമാനം ഉടൻ ഉണ്ടാകും.

Leave a Reply

spot_img

Related articles

നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി; അവിശ്വാസ പ്രമേയം പാസായി

പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.6-നെതിരെ...

മൂന്ന് ജില്ലകളികൾ റെഡ് അലേർട്ട്

അതിതീവ്ര മഴ സാധ്യതയെത്തുടർന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 6, വ്യാഴം) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിൽ...

ആഗസ്റ്റ് 15 മുതല്‍ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് രമേശ് ചെന്നിത്തല

ആഗസ്റ്റ് 15 മുതല്‍കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.My police station എന്ന പുതിയ പദ്ധതിയിലൂടെ...

മുൻ മന്ത്രി സജി ചെറിയാന് മറുപടിയുമായി ജി. സുധാകരൻ; തോട്ടപ്പള്ളിയിലും എസി റോഡിലും വൻ വിമർശനം

മുൻമന്ത്രി സജി ചെറിയാന്റെയും റെജി ചെറിയാൻ എംഎൽഎയുടെയും പ്രസ്താവനകൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മുൻ മന്ത്രിയും എംഎൽഎയുമായ ജി. സുധാകരൻ. തോട്ടപ്പള്ളിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്...