തിരുവനന്തപുരം കോർപ്പറേഷനില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം കോർപ്പറേഷനില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും.
വി.വി രാജേഷ്, ആർ.ശ്രീലേഖ എന്നിവരുടെ പേരുകളാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിനൊപ്പം നേമത്ത് നിന്ന് വിജയിച്ച എം.ആർ ഗോപന്‍റെ പേരും പരിഗണന പട്ടികയില്‍ ഉണ്ട്. നിയമ സഭ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച നേമത്ത് നിന്ന് മേയർ വേണമെന്ന് തീരുമാനിച്ചാലാകും ഗോപന് സാധ്യത.ഡെപ്യൂട്ടി മേയർ സ്ഥാനം ശ്രീലേഖ ഏറ്റെടുക്കുന്നില്ലെങ്കില്‍ സിമി ജ്യോതിഷിനെയോ ആശാനാഥിനെയോ പരിഗണിക്കും.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...