Author 2

Exclusive Content

spot_img

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: കൊച്ചിയിൽ നിന്ന് ആഡംബര കപ്പൽ യാത്ര

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: കൊച്ചിയിൽ നിന്ന് ആഡംബര കപ്പൽ യാത്ര. കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ നാലിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഏപ്രിൽ...

എല്ലാ പോളിങ് ഉദ്യോഗസ്ഥരും പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 സമര്‍പ്പിക്കണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ജോലികള്‍ക്കായി നിയമിതരായ ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളില്‍ പുരോഗമിച്ചുവരികയാണ്. ഇവര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 അതത്...

ശബരിമല കൊടിമര പുനർ നിർമാണത്തിലെ ക്രമക്കേടിൽ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടിൽ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി.വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന...

കുട്ടനാട്ടിൽ സ്വതന്ത്രനായി മത്സരിക്കാൻ നാമനിർദേശ പത്രിക നല്‍കിയ സജി ജോസഫ് പത്രിക പിൻവലിക്കും

കുട്ടനാട്ടിൽ സ്വതന്ത്രനായി മത്സരിക്കാൻ നാമനിർദേശ പത്രിക നല്‍കിയ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പത്രിക പിൻവലിക്കും.കുട്ടനാട് സീറ്റ് കേരള കോൺഗ്രസില്‍ നിന്ന് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്.തുടർന്ന്...

അപകീർത്തികരമായ എ ഐ വീഡിയോയ്ക്ക് എതിരെ നടപടി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, ഇന്ത്യൻ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ അധികാരികളെയും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ രീതിയിൽ ചിത്രീകരിച്ച എഐ-നിർമ്മിത സിന്തറ്റിക് വീഡിയോയുടെ പ്രചരണത്തിനെതിരെ കേരള പോലീസ് നടപടി സ്വീകരിച്ചു. അപകീർത്തികരമായ വീഡിയോ...

എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം

എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ. സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്.തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികൾ...