Author 2

Exclusive Content

spot_img

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം:മോഹൻലാലിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം:മോഹൻലാലിന്റെ ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ. പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി...

രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം വർധിക്കുന്നു; വിവരങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം വർധിക്കുന്നതില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി.ഇതുസംബന്ധിച്ച പുതുക്കിയ വിവരങ്ങള്‍ നല്‍കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് നിർദേശം നല്‍കിയിട്ടുണ്ട്.രാജ്യത്തെ ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച...

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്.26 മുതൽ അനിശ്ചിതക്കാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുഎൻഎ.മാനേജുമെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്നാണ് സമരം.ചൊവ്വാഴ്ച മുതൽ സൂചന പണിമുടക്ക് തുടങ്ങുമെന്നും യുഎൻഎ അറിയിച്ചിട്ടുണ്ട്.ചർച്ചകൾ പരാജയപ്പെട്ടതോടെയാണ്...

കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് 90 പേർ മരിച്ചു

കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് 90 പേർ മരിച്ചു.സൈന്യത്തിന്‍റെ ഹെർകുലീസ് C-130 വിമാനമാണ് തകർന്നു വീണത്. പെറു അതിർത്തിക്ക് സമീപമായിരുന്നു അപകടം.110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.സൈനിക ട്രാൻസ്പോർട്ടേഷൻ്റെ ഭാഗമായി പോയ വിമാനമാണ് അപകടത്തിൽ...

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.140 മണ്ഡലങ്ങളിലായി 1269 പേരാണ് പട്ടിക നൽകിയിട്ടുള്ളത്.അപരന്മാരെയും വിമതരേയും പിന്തിരിപ്പിക്കാനായി തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്തുണ്ട്.പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത...

എൻ.ഡി.എ അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കൊമ്പനാന പുറത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി എത്തിയത് കൗതുകമായി

എൻ.ഡി.എ അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥികെ.കെ വിനോദ് കുമാർ കൊമ്പനാന പുറത്ത് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനായി എത്തിയത് കൗതുകമായി.ബി.ജെ.പി ജില്ലാ കമ്മിറ്റിഓഫീസായ കണ്ണൂർ താളിക്കാവ് നിന്നും പുറപ്പെട്ട് തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിന് സമീപത്തൂടെ ദേശീയപാതയിലെ തെക്കി ബസാറിലൂടെ...