ജയിലുകളിലെ ഭക്ഷണക്രമത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി വകുപ്പ് അധികൃതർ.തടവുകാരുടെ മെനുവിലുള്ള മട്ടനും മീന്‍കറിയും ഒഴിവാക്കാന്‍ ജയിൽ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.ഉയര്‍ന്ന സാമ്പത്തികച്ചെലവ്, സംഭരണത്തിലെ ബുദ്ധിമുട്ടുകള്‍, ആരോഗ്യപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ഈ സുപ്രധാന...
നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വിവാഹിതയായി.തൻ്റെ വിവാഹ വാർത്തയും ചിത്രങ്ങളും സ്വപ്ന തന്നെയാണ് സമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.തൻ്റെ വിവാഹജീവിതത്തിനായി എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്ന് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവും റിട്ട. എൽ.ഐ.സി സോണൽ മാനേജരുമായ വി. ശാന്തകുമാരൻ നായർ (89) കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ...
പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളി. പാകിസ്ഥാൻ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം...
തിരഞ്ഞെടുപ്പ് തിരിച്ചടികൾ മറികടന്ന് ജനവിശ്വാസം തിരിച്ചുപിടിക്കുന്നതിനുള്ള തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി നാളെ മുതൽ കോഴിക്കോട്ട് ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ ബ്രാഞ്ച്തലം മുതൽ നടന്ന...