Health

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് കെ.ബി ഗണേഷ് കുമാർ

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ. ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി. ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ എന്നും...

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന; രോഗി വെന്‍റിലേറ്ററില്‍

ആലപ്പുഴഎടത്വ തലവടിയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന. രോഗി വെന്‍റിലേറ്ററില്‍.തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ പി.ജി. രഘു(48)വിനാണ് കോളറ സ്ഥിരീകരിച്ചതായി സൂചന.തിരുവല്ല ബിലിവേഴ്‌സ്...

നിപ: 49 പേർ സമ്പർക്കപ്പട്ടികയിൽ

മലപ്പുറം ജില്ലയിലെ നിപ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ രോഗ...

നിപ; ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി...

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു.വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്...
spot_img

നഴ്‌സസ് വാരാഘോഷം- നഴ്‌സുമാരെയും നഴ്സിംഗ് അധ്യാപകരെയും ആദരിക്കുന്നു

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് മെയ് ആറു മുതല്‍ 12 വരെ നഴ്‌സസ് വാരാഘോഷം നടത്തും. മെയ് 12 നു ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ നഴ്‌സിംഗ് കോളേജ് / സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും...

മകളുടെ മുറിയിൽ കാമുകൻ

ഡോ.ടൈറ്റസ് പി. വർഗീസ് 16 വയസ്സുള്ള, പ്ലസ്‌വണ്ണിനു പഠിക്കുന്ന ഞങ്ങളുടെ മകളുടെ പ്രശ്‌നം പറയുവാനാണ് ഈ കത്ത്. ഞങ്ങൾ രണ്ടുപേരും ഉദ്യോഗസ്ഥരാണ്. ഞാൻ നാട്ടിൽ ബാങ്കിലും, അദ്ദേഹം ഗൾഫിലും. ഇളയ ഒരു മകൾ കൂടിയുണ്ട്,...

മെഡിക്കൽ കോളേജും കുറെ ജീവിതങ്ങളും

അബ്ദുൽ റഹ്‌മാൻ വിഴിഞ്ഞം മനുഷ്യരെ വീക്ഷിക്കുക അവരെ മനസിലാക്കുക പ്രേതെകിച്ചു സാധരണകാരായ ആളുകളെ നിരീക്ഷിക്കുക അവരുടെ സംസാരം പെരുമാറ്റം സംസ്‍കാരം പ്രവർത്തനങ്ങൾ ഇതൊക്കെ മനസിലാക്കാൻ ശ്രമിക്കുക എന്നത് എന്റെ ഒരു വിനോദമാണ്. മനുഷ്യൻ പല...

പ്രണയക്കുഴികൾ

ഡോ.ടൈറ്റസ് പി. വർഗീസ് പത്തൊൻപതു വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഞാൻ. ഞങ്ങൾ നാലു മക്കളാണ്. രണ്ട് ആണും, രണ്ടു പെണ്ണും. ഞാൻ മൂന്നാമത്തേതാണ്. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു. നാലുവർഷം മുൻപ്...

കസ്‌കസിൻ്റെ ഗുണങ്ങൾ അറിയാം

സാധാരണ ഡെസെര്‍ട്ടുകള്‍ കഴിക്കുമ്പോൾ അവയില്‍ കറുത്ത നിറത്തില്‍ കടുകു മണിപോലെ കാണുന്ന കക്ഷിയാണ് കസ്‌കസ് . കസ്‌കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണിവ. കസ്‌കസിനെകുറിച്ച്‌ നിങ്ങളില്‍ പലര്‍ക്കും...

ഈ ചൂടിനെ ശമിപ്പിക്കാൻ ഈ പാനീയങ്ങൾ ശീലമാക്കിക്കോളൂ…

പൊള്ളുന്ന ചൂടാണ് ഇപ്പോൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ ചൂടത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ് അല്ലേ? നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഭക്ഷണത്തില്‍ ഏറെ ശ്രദ്ധവേണം. എന്നാൽ, അവയ്ക്ക് സഹായകമായ കുറച്ച് പാനീയങ്ങളെ...
spot_img