Sports

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57 റൺസ് അടിച്ചെടുത്തു.20 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി.മുഹമ്മദ് നബി എറിഞ്ഞ ആരാം ഓവറിൽ...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...
spot_img

ജസ്പ്രീത് ബുംറ തന്നേക്കാൾ 1000 മടങ്ങ് മികച്ച ബൗളറാണെന്ന് കപിൽദേവ്

തന്റെ പ്രാരംഭ ഘട്ടത്തേക്കാൾ 1000 മടങ്ങ് മികച്ച ബൗളറാണ് ജസ്പ്രീത് ബുംറ എന്ന് തോന്നിയിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ കപിൽ ദേവ് ...

കോപ്പ അമേരിക്ക;അർജന്റീന ചിലിയെ തോല്‍പ്പിച്ചു ക്വാർട്ടറിൽ പ്രവേശിച്ചു

കോപ്പ അമേരിക്ക ടൂർണമെന്റില്‍ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ തോല്‍പ്പിച്ചു ക്വാർട്ടറിൽ പ്രവേശിച്ചു 88ാം മിനിറ്റില്‍ ലൌട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോള്‍ നേടിയത് കളി തീരാൻ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് ചിലിയുടെ പോസ്റ്റില്‍ ഉണ്ടായ...

കോപ്പ അമേരിക്ക; കോസ്‌റ്ററിക്ക ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചു

കോപ്പ അമേരിക്കയിൽ ആദ്യ കളിയിൽ കോസ്‌റ്ററിക്ക ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചു. ലൊസാഞ്ചലസിലെ സോഫി ‌സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തിൽ കോസ്‌റ്ററിക്ക ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കുകയായിരുന്നു പാസുകളിലും...

ട്വന്റി20 ലോക കപ്പ്; ഇന്ത്യ സെമിയിൽ

ട്വന്റി20 ലോക കപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക ജയവുമായി സെമിയിൽ. ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ (41 പന്തിൽ 92 റൺസ്) സംഹാരതാണ്ഡവവും ബോളിങ്ങിൽ കുൽദീപ് യാദവിന്റെ (4 ഓവറിൽ 2ന്...

വിങ്ങർ റെന്ത്ലെയ് ലാൽതൻ മാവിയയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി

3 വർഷത്തെ കരാറിൽ വിങ്ങർ ആർ ലാൽതൻ മാവിയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. ഐ ലീഗ് ടീമായ ഐസ്വാൾ എഫ് സിയിൽ നിന്നാണ് അമാവിയ എന്നറിയപ്പെടുന്ന ലാൽതൻ മാവിയ കേരളാ ബ്ലാസ്റ്റേഴ്സ്...

ടി20 ലോകകപ്പ്: ഇന്ത്യയുടെ സൂപ്പർ എട്ട് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യയുടെ സൂപ്പർ എട്ട് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. സൂപ്പർ എട്ടില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരോടാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഇതില്‍ ഓസ്‌ട്രേലിയ ശക്തരാണ്....
spot_img