രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില അര്‍ധരാത്രി മുതല്‍...
വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുന്നില്‍പ്പെട്ടു . അതിരപ്പിള്ളിയില്‍ എത്തിയ വനം മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനമാണ് കാട്ടാനക്ക് മുൻപില് അകപ്പെട്ടത്. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച മോഹനന്റെ വീട് സന്ദർശിക്കുവാൻ...
ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പാർക്കിങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത ഉപദേശകസമിതി യോഗം തീരുമാനങ്ങളെടുത്തു.
പാർക്കിങ് ക്രമീകരണങ്ങൾ
എംസി റോഡിൽ പാർക്കിങ് പരീക്ഷണാടിസ്ഥാനത്തിൽ 2 മാസത്തേക്ക്...
സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല.ഇഡി അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഹർജിയിൽ ഇന്നുതന്നെ വാദം പൂർത്തിയാക്കി തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു സിഎംആർഎല്ലിന്റെ ആവശ്യം....
വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎസിലെ ജോർജിയയിൽ ആണ് സംഭവം. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ...
പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ. ശശി പറഞ്ഞു.മന്ത്രി സി.പി. ജോൺ പങ്കെടുക്കുന്ന യോഗം...
സംസ്ഥാനത്ത് മഴ തുടരും.ഇന്ന് 9 ജില്ലകളിൽ യെല്ലോഅലർട്ടാണ്. ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അടുത്ത 3 - 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ...
മിൽമ പാൽ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ.പാലിന് ലീറ്ററിന് 4 രൂപയും തൈരിനു കിലോയ്ക്ക് 10 രൂപയാണു വർധന. പാൽ വില വർധനയിൽ 3.35 രൂപ (83.75%) ക്ഷീരകർഷകർക്കും 25 പൈസ...
പെട്രോൾ കയറ്റുമതിക്കു കമ്പനികൾക്കുമേൽ ചുമത്തിയ അധികതീരുവ കേന്ദ്ര സർക്കാർ ഇന്നുമുതൽ പകുതി യായി വെട്ടിക്കുറച്ചു.പെട്രോൾ, ഡീസൽ കയറ്റുമതി ക്കു ചുമത്തുന്ന റോഡ്, അടിസ്ഥാന സൗകര്യ സെസ് ഒഴിവാക്കുകയും ചെയ്തു. മേയ് 16ന് ഏർപ്പെടുത്തിയ...
വാകത്താനം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ യൂണിഫോം ഊരി തോട്ടിലിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന് അഭ്യന്തര വകുപ്പ് മന്ത്രി വക...
അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിൻ്റെ ശുഭ്മാന്‍...
കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം...